Wednesday, March 18, 2009

ഒരു പാസ്​പോര്‍ട്ട് തരൂ പ്ലീസ്

ബഹു. അഹമ്മദ് സാഹിബിനു്,
ഹജ്ജിനു് പോകാന്‍ "നോമ്പ് നോറ്റിരിക്കുന്ന" ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കു് സമയത്തിനു് "ഇന്റര്‍നാഷണല്‍ " പാസ്​പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്നും ഇപ്രാവശ്യത്തേക്കു് "മാപ്പാക്കണമെന്നു്" സഊദി ഭരണകൂടത്തോടു് താങ്കള്‍ കെഞ്ചിയെന്നും കേള്‍ക്കുന്നു. എന്താണിതിന്റെ സത്യാവസ്ഥ ? ഇന്റര്‍നാഷണല്‍ പാസ്​പോര്‍ട്ടുണ്ടാക്കല്‍ ഇത്ര വിഷമം പിടിച്ച പണിയാണോ ? ഇവിടെയൊക്കെ ഒറ്റ ദിവസം കൊണ്ടു് ഈ മുതല്‍ കിട്ടാറുണ്ടു്.

2 കമന്റുകള്‍:

  1. Govt process is always delayed. This is the only thing that have not changed over time.

    ReplyDelete
  2. now it is election time otherwise they would have given international passport on government expenses.

    ReplyDelete

പ്രതികരണപ്പെട്ടി ചുവടെ