Wednesday, March 04, 2009

ബക്കറ്റിലെ വെള്ളമല്ല കമ്മ്യൂണിസ്റ്റ്

ഉറുദു കവിയും കവിതക്കാരനും പറയുന്നതു് പോലെ ബക്കറ്റിലെ വെള്ളമാണോ കമ്മ്യൂണിസ്റ്റ് ? ഒരിക്കലുമല്ല. ചുരുട്ടിയ മുഷ്ടിയിലെ വിരലാണു് കമ്മ്യൂണിസ്റ്റ് . മുഷ്ടിയുടെ ശക്തിയെവിടെ കിടക്കുന്നു, വിരലിന്റെ ബലമെവിടെ കിടക്കുന്നു ? എന്നാലോ വിരലൊന്നു് പോയാല്‍ മുഷ്ടിക്കു് ബലക്ഷയമുണ്ടാകും. അപ്പോള്‍ വിരലിനു് അര്‍ബുദം ബാധിച്ചാലോ ? ആ !

2 കമന്റുകള്‍:

  1. ചുരുട്ടിയ മുഷ്ടിയിലെ കരുത്താണ് കമ്മ്യൂണിസം.

    ചുരുട്ടാന്‍ കൈകളില്ലാതാവുമ്പോള്‍ കൈനീട്ടുന്നവര്‍ ഏറ്റെടുക്കും. അപ്പോഴാണ് ഇന്നത്തെ ആരോ”പണ”ങ്ങള്‍ വരുന്നത്.

    ReplyDelete
  2. ആരോപണങ്ങള്‍ ആര്‍ക്കും ആരെപ്പറ്റിയും നടത്താം.
    ഇപ്പഴാണേ റ്റീവീലൊക്കെ ചുളുവില്‍ തല കാണിക്കേമാകാം.
    കുട്ടന്റേം മുട്ടന്റേം എടേപ്പെട്ടുപോയ കുറുക്കച്ചാരുടെ ഗതി വരാതിരുന്നാ മത്യാര്‍ന്നു.

    ReplyDelete

പ്രതികരണപ്പെട്ടി ചുവടെ